Sagar Yuvaraj - Janam TV

Sagar Yuvaraj

ബോട്ടിൽ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം;മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി: പൊന്നാനിയിൽ കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ കപ്പലിന്റെ ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ, വാച്ച്ടവർ ...

‌‌ബോട്ടിൽ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം; സാഗർ യുവരാജ് കപ്പൽ കൊച്ചിയിലെത്തിച്ചു

മലപ്പുറം: പൊന്നാനിയിൽ മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പൽ കൊച്ചിയിലെത്തിച്ചു. ലക്ഷദ്വീപ് ഡവലപ്മെൻറ് കോർപറേഷൻ്റെ സാഗർ യുവരാജ് കപ്പലാണ് കൊച്ചിൻ പോർട്ടിൻ്റെ ബർത്തിൽ എത്തിച്ചത്. കപ്പലിനെ കോസ്റ്റ് ഗാർഡ് കപ്പലും ...

‘ബോട്ട് രണ്ടായി പിളർ‌ന്നു; രക്ഷപ്പെട്ടത് ആയുസ് ചുരുങ്ങിയിട്ടില്ലാത്തത് കൊണ്ട് മാത്രം’; ഞെട്ടലിൽ നിന്ന് മുക്തമാകാതെ അവർ

മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകാതെ ഇസ്ലാഹ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾ. ബോട്ടിൽ ഇടിക്കാതെ കപ്പൽ ഒഴിവായി പോകുമെന്നാണ് കരുതിയതെന്ന് തൊഴിലാളികൾ ...