ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസ് ; ഹാക്കർ സായ് ശങ്കർ അറസ്റ്റിൽ
കൊച്ചി : നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ ഹാക്കർ സായ് ശങ്കർ അറസ്റ്റിൽ. ക്രൈംബ്രാഞ്ച് ഉച്ചയോടെയാണ് സായ്ശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ...