Sai Sudharsan - Janam TV

Sai Sudharsan

സായ് സുദര്‍ശന്‍ പുറത്ത്; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി, മൂന്നാം നമ്പറില്‍ പുതിയ താരം

ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യക്ക് തിരിച്ചടി. വലതുകാലിലെ പെരുവിരലിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാകാത്തതിനെ തുടര്‍ന്ന് യുവ ബാറ്റര്‍ സായ് സുദര്‍ശനെ ...

അർദ്ധശതകങ്ങൾ കൊണ്ട് വേറിട്ട റെക്കോർഡ്! നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി സായ് സുദർശൻ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റർ സായ് സുദർശൻ ഒരു വലിയ നാഴികക്കല്ല് പിന്നിട്ടതോടെ മറ്റൊരു ഇന്ത്യൻ ബാറ്റർക്കും അവകാശപ്പെടാനാകാത്ത റെക്കോർഡ് തന്റെ പേരിൽ എഴുതിച്ചേർത്തു. ...

സായ് ‘പറക്കും’ സുദർശൻ; ക്ലാസനെ പുറത്താക്കിയ നിർണായക ക്യാച്ച്; കാണാം വീ‍ഡിയോ

ഇന്നലെ ഹെൻറിച്ച് ക്ലാസെ പുറത്താക്കാൻ സായ് സുദർശൻ എടുത്തൊരു പറക്കും ക്യാച്ചാണ് സോഷ്യൽ മീഡിയയിലെ അഭിനന്ദനം നേടുന്നത്. ആവേശ് ഖാന്റെ സ്ലോ ബോൾ മനസിലാകാതെ ക്ലാസന് ബാറ്റുവച്ചത് ...