ഏഷ്യൻ ഗെയിംസ്: സെയിലിംഗിലും ഇന്ത്യക്ക് വെള്ളിത്തിളക്കം; ഡിങ്കീ ഐഎൽസിഎ4 വിഭാഗത്തിൽ നേഹ താക്കൂറിന് മെഡൽ
ഹാങ്ചോ: ഏഷ്യൻ ഗെയിംസിലെ മൂന്നാം ദിനത്തിലും ഇന്ത്യക്ക് മെഡൽ നേട്ടം. സെയിലിംഗിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ഡിങ്കീ ഐ.എൽ.സി.എ4 വിഭാഗത്തിലാണ് നേഹ താക്കൂർ വെള്ളി മെഡൽ നേടിയത്. ...

