ബിജെപി വനിതാ സ്ഥാനാർത്ഥിക്കെതിരെയുള്ള കോൺഗ്രസ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശം: വിമർശനവുമായി സൈന നെഹ്വാൾ
ന്യൂഡൽഹി: കർണാടകയിലെ എൻഡിഎ സ്ഥാനാർത്ഥിയായ ഗായത്രി സിദ്ധേശ്വരയ്ക്കെതിരെ കോൺഗ്രസ് നേതാവ് ഷാമനൂർ ശിവശങ്കരപ്പ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ വിമർശനവുമായി ബാഡ്മിൻ്റൺ താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ സൈന ...