ബിജെപി വനിതാ സ്ഥാനാർത്ഥിക്കെതിരെയുള്ള കോൺ​ഗ്രസ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശം: വിമർശനവുമായി സൈന നെഹ്‌വാൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി വനിതാ സ്ഥാനാർത്ഥിക്കെതിരെയുള്ള കോൺ​ഗ്രസ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശം: വിമർശനവുമായി സൈന നെഹ്‌വാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 05:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കർണാടകയിലെ എൻഡിഎ സ്ഥാനാർത്ഥിയായ ഗായത്രി സിദ്ധേശ്വരയ്‌ക്കെതിരെ കോൺ​ഗ്രസ് നേതാവ് ഷാമനൂർ ശിവശങ്കരപ്പ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ വിമർശനവുമായി ബാഡ്മിൻ്റൺ താരവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ സൈന നെഹ്‌വാൾ. എക്സിലൂടെയാണ് സൈന നെഹ്‌വാൾ വിമർശനവുമായി രം​ഗത്തെത്തിയത്.

“ബാഡ്മിൻഡനിൽ ഞാൻ എങ്ങനെയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. എങ്ങനെയാണ് രാജ്യത്തിന് വേണ്ടി ഞങ്ങൾ മെഡലുകൾ നേടിയത്. ഭാരതത്തിന് വേണ്ടി മെഡലുകൾ നേടിയപ്പോൾ കോൺഗ്രസ് പാർട്ടി എന്താണ് ചെയ്തത്. എല്ലാ സ്ത്രീകളും പെൺകുട്ടികളും
തങ്ങൾക്കിഷ്ടമുള്ള മേഖലകളിൽ വലിയ നേട്ടം കൈവരിക്കണമെന്ന് സ്വപ്നം കാണുമ്പോൾ എന്തിനാണ് ഇത്തരം കാര്യങ്ങൾ പറയുന്നത് എന്നായിരുന്നു സൈനയുടെ ചോദ്യം.

“Woman should be restricted to the kitchen”- This is what a top Karnataka leader Shamanur Shivashankarappa ji has said . This sexist jibe at @bjp4india candidate from Davanagere Gayathri Siddeshwara ji is least expected from a party that says Ladki Hoon Lad Sakti Hoon

When I…

— Saina Nehwal (@NSaina) March 30, 2024

“സ്ത്രീകളെ ശക്തിപ്പെടുത്താനും സ്ത്രീശാക്തീകരണത്തെ വാഴ്‌ത്താനുമുള്ള സമയമാണിത്. എന്നാൽ ശിവശങ്കരപ്പയെപ്പോലുള്ളവർ സ്ത്രീവിരുദ്ധത കാണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വനിതാ സംവരണ ബിൽ പാസാക്കി. ഒരു വശത്ത് സ്ത്രീശാക്തീകരണം നടക്കുമ്പോൾ മറുവശത്ത് സ്ത്രീവിരുദ്ധർ അസ്വസ്ഥരായിക്കൊണ്ടിരിക്കുന്നു” – സൈന നെഹ്‌വാൾ എക്സിൽ കുറിച്ചു.

സ്ത്രീകളെ ഒന്നടങ്കം അടിച്ചമർത്തുന്ന തരത്തിലാണ് ഷാമനൂർ ശിവശങ്കരപ്പ അധിക്ഷേപ പരാമർശം നടത്തിയത്. ഗായത്രി സിദ്ധേശ്വരയ്‌ക്ക് പാചകം മാത്രമേ അറിയുകയുള്ളൂ‌വെന്നും പൊതുജനങ്ങളുടെ മുമ്പിൽ വന്ന് സംസാരിക്കുന്നത് പാചകം പോലെ എളുപ്പമുളളതല്ലെന്നുമായിരുന്നു ശിവശങ്കരപ്പയുടെ പരാമർശം.

Tags: DelhiKARANATAKASHAMNOOR SIVASANKARAPPASAIN NEHWAL
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies