saina nehwal - Janam TV
Friday, November 7 2025

saina nehwal

കേശവകുഞ്ജിലെത്തി വിഖ്യാത ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ

ന്യൂഡൽഹി: വിഖ്യാത ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ ഡൽഹിയിലെ ആർഎസ്എസ് കാര്യാലയമായ കേശവകുഞ്ജ് സന്ദർശിച്ചു . ആർ എസ് എസ് അഖില ഭാരതീയ സമ്പർക്ക പ്രമുഖ് രാംലാൽ, ...

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

ന്യൂഡൽഹി: ഏഴ് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഇന്ത്യയുടെ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് സൈന ഭർത്താവും ബാഡ്മിന്റൺ താരവുമായ പരുപ്പള്ളി കശ്യപുമായി ...

ഹരിയാന വീണ്ടും വികസന കുതിപ്പിലേക്ക്..; പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സൈന നെഹ്‌വാൾ

ചണ്ഡീഗഡ്: തുടർച്ചയായി മൂന്നാം തവണയും ഹരിയാനയിൽ വിജയം നേടിയ ബിജെപിക്ക് ആശംസകൾ നേർന്ന് ബാഡ്മിന്റൺ താരവും കോമൺവെൽത്ത് സ്വർണ മെഡൽ ജേതാവുമായ സൈന നെഹ്‌വാൾ. ഹരിയാനയെ വികസന ...

ബാഡ്മിന്റൺ കോർട്ടിലെ താരമായി രാഷ്‌ട്രപതി ദ്രൗപദി മുർമു; സൈന നെഹ്‌വാളിനൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

രാഷ്ട്രപതി ഭവനിലെ ബാഡ്മിന്റൺ കോർട്ടിൽ സൈന നെഹ്വാളിനൊപ്പം റാക്കറ്റ് കയ്യിലെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു. ഇരുവരും ബാഡ്മിന്റൺ കളിക്കുന്ന ചിത്രങ്ങൾ രാഷ്ട്രപതി ഭവനാണ് എക്്‌സിൽ പങ്കുവച്ചത്. ബാഡ്മിന്റണിലെ ...

വിശ്വാസികളുടെ ആഗ്രഹമെന്ന് മിതാലി രാജ്; കാത്തിരുന്നത് ഈ നിമിഷത്തിന് വേണ്ടിയെന്ന് സൈന നെഹ്‌വാൾ; പ്രാർത്ഥനയോടെ കായികതാരങ്ങൾ

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനായി എത്തിച്ചേർന്ന് ഇന്ത്യൻ കായിക താരങ്ങൾ. ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നുവെന്ന് ബാഡ്മിന്റൺ താരം സൈന നെഹ്‌വാളും ...

ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ വിരമിക്കാനൊരുങ്ങുന്നു

ബാഡ്മിന്റൺ താരം സൈന നെഹ്വാൾ വിരമിക്കാനൊരുങ്ങുന്നതായി സൂചന. കഴിഞ്ഞ കുറച്ചുകാലങ്ങളായി താൻ പരിക്കിന്റെ പിടിയിലാണെന്നും അതിനാൽ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നും താരം ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ...

കോക്ക് ചാമ്പ്യൻ ഓഫ് ദി വേൾഡ്; സൈന നെഹ്‌വാളിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ സിദ്ധാർത്ഥിന് സമൻസ്

ചെന്നൈ : ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ നടൻ സിദ്ധാർത്ഥിന് സമൻസ് അയച്ച് പോലീസ്. ഹാജരാകാൻ ആവശ്യപ്പെട്ട് ചെന്നൈ പോലീസാണ് സമൻസ് നൽകിയിരിക്കുന്നത്. ...

സെെന നെഹ്‌വാളിന്റെ ട്വീറ്റിനെതിരെ ലൈംഗിക ചുവയോടെ പ്രതികരിച്ച സംഭവം ; സിദ്ധാർത്ഥിന് വനിതാ കമ്മീഷന്റെ നോട്ടീസ്

ഹൈദരാബാദ് : ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന്റെ ട്വീറ്റിനെതിരെ ലൈംഗിക ചുവയോടെ പ്രതികരിച്ച നടൻ സിദ്ധാർത്ഥിനെതിരെ ദേശീയ വനിതാ കമ്മീഷൻ. സിദ്ധാർത്ഥിന് നോട്ടീസ് അയച്ചു. നടൻ ഉപയോഗിച്ച ...

യുപിയിൽ തകർപ്പൻ വിജയം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൽ യോഗി ആദിത്യ നാഥിനെ അഭിനന്ദിച്ച് സൈന നെഹ്വാൾ

ന്യൂഡൽഹി: ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ അഭിനന്ദിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്വാൾ. യുപിയിലെ 75 ...

ഓർലിയൻസ് മാസ്‌റ്റേഴ്‌സ്: സൈന സെമിയിൽ; ശ്രീകാന്ത് പുറത്ത്

പാരീസ്: ഓർലിയൻസ് മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ സൈന നെഹ്വാൾ സെമിയിൽ പ്രവേശിച്ചു. അതേസമയം പരുഷവിഭാഗത്തിൽ പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത് ക്വാർട്ടറിൽ പുറത്തുപോയി. മൂന്ന് സെറ്റുകളുടെ പോരാട്ടത്തിലാണ് സൈന ...

സൈന നെഹ്വാളിന്റെ ലുക്കില്‍ പരിനീതി…

  സൈന നെഹ്‌വാളിന്റെ ലുക്കിലുള്ള പരിനീതി ചോപ്രയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. സൈന തന്നെയാണ് പരിനീതിയുടെ ചിത്രം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ബാഡ്മിന്റണ്‍ താരമായ ...