Saji Cheiyan - Janam TV
Saturday, November 8 2025

Saji Cheiyan

സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കണം; സാംസ്കാരിക മണ്ഡലത്തിന് മന്ത്രി അപമാനമാണ്: സാന്ദ്ര തോമസ്

സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉയർന്നിട്ടും നടപടി സ്വീകരിക്കാത്ത സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരെ തുറന്നടിച്ച് നിർമ്മാതാവ് സാന്ദ്ര തോമസ്. സാംസകാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തിനെ നോക്കി പല്ലിളിക്കുകയാണ്. ...

വടിയെടുത്ത് വിദ്യാഭ്യാസമന്ത്രി; സജി ചെറിയാനെ തിരുത്തി; 10-ാം ക്ലാസ് പാസായവർക്ക് എഴുതാനറിയില്ലെന്ന നിരീക്ഷണം തെറ്റെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: സജി ചെറിയാന്റെ പ്രസ്താവനയെ തിരുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന സജി ചെറിയാന്റെ ...

കൺകണ്ട ദൈവമായി, പ്രളയത്തെ നോക്കി വിതുമ്പി, പ്രജകൾക്ക് വേണ്ടി കരഞ്ഞു, ജന്മനാടിന്റെ രോമാഞ്ചമായി; മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി സ്തുതിച്ച കവിത സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ

ആലപ്പുഴ: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ 'കൺകണ്ട ദൈവമായി' സ്തുതിച്ച് കൊണ്ട് ജീവനക്കാരി പാടിയ പാട്ട് സമൂഹ മാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നു. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ മൺപാത്ര ...