saji cherian - Janam TV

saji cherian

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗം; അന്വേഷണത്തിന് കൊല്ലം ക്രൈംബ്രാഞ്ച് എസ്പി; വീണ്ടും മന്ത്രിസ്ഥാനം തെറിക്കുമോ?

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗവുമായി ബന്ധപ്പെട്ട് കേസ് കൊല്ലം ക്രൈംബ്രാഞ്ച് എസ്പി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഹൈക്കോടതിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് ...

“ആഭ്യന്തരമന്ത്രിയുടെ മുഖത്തേറ്റ അടി! രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയത് പിണറായി; ഭരണഘടനയ്‌ക്ക് പുല്ലുവില കൽപ്പിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണം”

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയതിന് ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരമേറ്റ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസ് അന്വേഷണത്തിൽ സംഭവിച്ച ...

‘സജി ചെറിയാന് ‘രാഷ്‌ട്രീയ അജ്ഞത’, പാർട്ടി ക്ലാസ് കൊടുക്കൂ; വിഷയം സംസാരിക്കാൻ സാമാന്യം ബുദ്ധിയുള്ള ആരെങ്കിലും മുന്നോട്ട് വരണം’: ആഷിഖ് അബു

കൊച്ചി: സാംസ്കാരിക മന്ത്രി സജി ചെറിയാനെയും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിനെയും പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന സജി ചെറിയാൻ്റെ ...

ബിഷപ്പുമാർക്കെതിരെ അധിക്ഷേപം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി

എറണാകുളം: മന്ത്രി സജി ചെറിയാൻ ബിഷപ്പുമാർക്കെതിരെ നടത്തിയ പരാമർശത്തിൽ പരാതി. ആലപ്പുഴ ബിജെപി കൺവീനർ ഹരീഷ് ആർ കാട്ടൂരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാാതി നൽകിയത്. ബിഷപ്പുമാർക്കെതിരെ ...

റയിൽവേ ഒരു രാജ്യത്തിന്റെ ഞരമ്പുകളാണ്. അതിലെ രക്തയോട്ടം നിലക്കാൻ പാടില്ല എന്ന് പറഞ്ഞതാണോ തെറ്റ്. ദേശീയത കൊണ്ടുവന്നതാണോ തെറ്റ്..? ബാലചന്ദ്രമേനോൻ

തിരുവനന്തപുരം: കേരളാ സർക്കാർ സംഘടിപ്പിക്കുന്ന കേരളീയത്തെ വിമർശിച്ച് പ്രമുഖ നടൻ ബാലചന്ദ്രമേനോൻ. കേരളീയം പരിപാടിയോടൊപ്പം നടത്തുന്ന ചലച്ചിത്രോത്സവത്തെയാണ് ബാലചന്ദ്രമേനോൻ വിമർശിച്ചത്. മലയാള സിനിമയുടെ പരിച്ഛേദം എന്ന രീതിയിൽ ...

മന്ത്രിയുടെ സ്റ്റാഫിനു പോലും ഇക്കാര്യങ്ങള്‍ അറിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ പഴിച്ചിട്ട് കാര്യമില്ല; യാത്ര മുടങ്ങിയത് സജി ചെറിയാന്‍റെ പിടിപ്പുകേട് മൂലം: വി.മുരളീധരന്‍

തിരുവനന്തപുരം: ബഹ്റൈന്‍ യാത്രയ്ക്ക് സജി ചെറിയാന്‍ അപേക്ഷ സമര്‍പ്പിച്ചത് രണ്ടു ദിവസം മുമ്പ് മാത്രമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. പത്താം തിയതിയിലെ യാത്രക്കുള്ള അപേക്ഷ ഒന്‍പതാം തിയതി ...

ഇടതുസർക്കാർ കേരളം നശിപ്പിക്കുകയാണ്; സജി ചെറിയാന് വീണ്ടും മന്ത്രിക്കസേര നൽകിയതിനെ വിമർശിച്ച് ബിജെപി എംപി പ്രകാശ് ജാവേദ്കർ

ന്യൂഡൽഹി: കേരള മന്ത്രിസഭയിലേക്ക് വീണ്ടും സജി ചെറിയാനെ പ്രവേശിപ്പിച്ചുകൊണ്ടുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് ബിജെപി എംപി പ്രകാശ് ജാവേദ്കർ. ഭരണഘടനയെ അധിക്ഷേപിച്ചതിനെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് ...

ഭരണഘടനയെ അപമാനിച്ചയാൾ മന്ത്രിസ്ഥാനം മാത്രം രാജിവച്ചാൽ മതിയോ? സജി ചെറിയാന്റെ എംഎൽഎ സ്ഥാനവും തുലാസിൽ

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് വീണത് തികച്ചും അപ്രതീക്ഷിതമായിരുന്നു. മല്ലപ്പളളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാൻ രാജിവച്ചത്. ഇന്ത്യയുടെ ഭരണഘടന ബ്രിട്ടീഷുകാർ ...

സജി ചെറിയാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഭരണഘടനയെ അവഹേളിച്ചതിൽ പ്രധാനപ്രതിയും മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രൻ | Saji Cheriyan’s anti-Constitution remarks

കണ്ണൂർ: മന്ത്രി സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ തീരുമാനം ഭരണഘടനയോടും ഭരണഘടനാ ശിൽപ്പികളോടുമുള്ള അവഹേളനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സജി ചെറിയാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ...

ആലപ്പുഴ സിപിഎം ഏരിയ സമ്മേളനത്തിൽ മത്സരവും വോട്ടെടുപ്പും; സജി ചെറിയാൻ പക്ഷത്തിന് തോൽവി; പി.പി ചിത്തരഞ്ജൻ പക്ഷത്തിന് മേധാവിത്വം

ആലപ്പുഴ: സിപിഎം ആലപ്പുഴ സൗത്ത് ഏരിയ സമ്മേളനത്തിൽ മത്സരവും വോട്ടെടുപ്പും. ഔദ്യോഗിക പാനലിന് പുറത്തു നിന്ന് മത്സരിച്ച സജി ചെറിയാൻ പക്ഷക്കാരായ എട്ടു പേർ തോറ്റു. തോറ്റവരിൽ ...

‘കുറ്റവാളികളോ, മദ്യശാലയോ ഇല്ല: തങ്ങളുടെ ജീവിതം ഇങ്ങനെയല്ലെന്ന് യഥാർത്ഥ ‘ചുരുളിക്കാർ’, ചുരുളി സിനിമയ്‌ക്കെതിരെ മന്ത്രിയ്‌ക്ക് പരാതി നൽകും

ഇടുക്കി: ചുരുളി എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ അസഭ്യ വാക്കുകൾക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ചുരുളി സിനിമ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് 'യഥാർത്ഥ ...