എം​ടി​യു​ടെ മ​ഹ​ത്വം അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ഴു​ത്തി​ന്‍റെ പ്ര​തി​ഭ​യി​ലാ​ണ്, പു​ക​വ​ലി​യി​ല​ല്ല; മന്ത്രിയുടെ വാക്കുകൾ വിഷപ്പുക; സജി ചെറിയാനെതിരെ ദീപിക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എം​ടി​യു​ടെ മ​ഹ​ത്വം അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ഴു​ത്തി​ന്‍റെ പ്ര​തി​ഭ​യി​ലാ​ണ്, പു​ക​വ​ലി​യി​ല​ല്ല; മന്ത്രിയുടെ വാക്കുകൾ വിഷപ്പുക; സജി ചെറിയാനെതിരെ ദീപിക

ഏ​​​​തു രാ​​​​ജാ​​​​വി​​​​ന്‍റെ മ​​​​ക​​​​നാ​​​​ണെ​​​​ങ്കി​​​​ലും “നാ​​​​ർ​​​​കോ​​​​ട്ടി​​​​ക്സ് ഈ​​​​സ് എ ​​​​ഡെ​​​​ർ​​​​ട്ടി ബി​​​​സി​​​​ന​​​​സ്.”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 01:50 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: സാംസ്കാരിക മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രമായ ‘ദീപിക’ ദിനപത്രത്തിന്റെ മുഖപ്രസംഗം. ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് മന്ത്രിയുടെ പ്രസംഗത്തിനെതിരായ കടുത്ത വിമര്‍ശനം ഉള്ളത്.
യു. പ്രതിഭ എം.എല്‍.എയെ പിന്തുണച്ച് എന്ന രീതിയിൽ പുകവലിയെ പ്രോത്സാഹിപ്പിച്ച് മന്ത്രി നടത്തിയ പ്രസംഗമാണ് വിവാദമായത്. യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് ‘വിഷപ്പുകയും വിവരക്കേടും’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

“മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ലെ​​​​ങ്കി​​​​ലും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വും മ​​​​ത​​​​വും ക​​​​ല​​​​ർ​​​​ത്ത​​​​രു​​​​ത്. ഏ​​​​തു രാ​​​​ജാ​​​​വി​​​​ന്‍റെ മ​​​​ക​​​​നാ​​​​ണെ​​​​ങ്കി​​​​ലും “നാ​​​​ർ​​​​കോ​​​​ട്ടി​​​​ക്സ് ഈ​​​​സ് എ ​​​​ഡെ​​​​ർ​​​​ട്ടി ബി​​​​സി​​​​ന​​​​സ്.” എന്ന് ദീപിക മന്ത്രിയെ ഓർമ്മിപ്പിക്കുന്നു.

‘കൊച്ചുകുട്ടികളല്ലേ, അവര്‍ കമ്പനി കൂടും, സംസാരിക്കും, ചിലപ്പോള്‍ പുകവലിക്കും’ എന്ന് പറഞ്ഞതിലൂടെ ആപത്കരമായൊരു സംസ്‌കാരത്തെയാണ് കേരളത്തിന്റെ സാംസ്‌കാരികമന്ത്രി നിസാരവത്കരിച്ചതെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തി. ഇത്തരം ‘കൊച്ചുകുട്ടികള്‍’ അവരുടെ തന്നെ ആയുസിനും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമാധാനത്തിനും ഭീഷണിയായിരിക്കുന്ന കാലത്ത് ഈ വാക്കുകള്‍ വമിപ്പിക്കുന്നത് വിഷപ്പുകയാണെന്നും മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു.

“കുട്ടികളില്‍ നിന്ന് പിടിച്ചത് പുകയിലയല്ല, ചെറിയ അളവിലെങ്കിലും കഞ്ചാവാണ്. രാ​ജ്യ​വ്യാ​പ​ക​മാ​യി 18 വ​യ​സും പു​ക​വ​ലി​ക്കു​ന്ന​തി​നു പ്രാ​യ​പ​രി​ധി​യു​ള്ള രാ​ജ്യ​ത്ത് അ​തി​നു വി​പ​രീ​ത​മാ​യി പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ മാ​ത്ര​മ​ല്ല, കു​റ്റ​വും കു​റ്റ​കൃ​ത്യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ലു​മാ​ണ്.”, ദീപിക വ്യക്തമാക്കുന്നു.

മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പു​ക വ​ലി​ക്കു​ന്ന​തു​കൊ​ണ്ട് പു​ക​വ​ലി മ​ഹ​ത്ത​ര​മാ​കി​ല്ല. അ​തു​പോ​ലെ, പു​ക​വ​ലി​യെ നി​സാ​ര​വ​ത്ക​രി​ക്കാ​ൻ അ​ദ്ദേ​ഹം എം​ടി​യെ കൂ​ട്ടു​പി​ടി​ച്ച​തും അ​പ​ല​പ​നീ​യ​മാ​ണ്.എം​ടി​യു​ടെ മ​ഹ​ത്വം അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ഴു​ത്തി​ന്‍റെ പ്ര​തി​ഭ​യി​ലാ​ണ്, പു​ക​വ​ലി​യി​ല​ല്ല. ഇ​ത്ത​രം താ​ര​ത​മ്യ​ങ്ങ​ൾ കു​ബു​ദ്ധി​യാ​ണ്. മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. ജയരാജിനെ സ്ഥലം മാറ്റി. ഇത് പ്രൊമോഷന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത് ശരിയാകാം. എന്നാല്‍, ആലപ്പുഴയുടെ തെക്കന്‍ മേഖലയിലെ ബിനാമി കള്ളുഷാപ്പുകള്‍ക്കെതിരെയും സ്പിരിറ്റ് കടത്തിനെതിരെയും കര്‍ശന നടപടി സ്വീകരിച്ചതിലൂടെ ഉന്നതര്‍ക്ക് അനഭിമതനായ, കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ, വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെ മലപ്പുറത്തേക്ക് മാറ്റിയത് സംശയത്തിനിടയാക്കുന്നു” മുഖപ്രസംഗത്തില്‍ പറയുന്നു.

Tags: saji cherianDeepika newspaperU prathibhaU prathibha son arrest
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies