ചാറ്റിങ് വായിച്ച് സുഖിച്ചിട്ട് ഇപ്പോൾ പരാതി പറയുന്നു; വല്ലതുമൊക്കെ വാരി ചുറ്റി പ്രദർശിപ്പിച്ചു നടന്നാൽ ആളുകൾ നോക്കിയെന്നിരിക്കും: സ്ത്രീവിരുദ്ധ പരാമർശവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിൽ
കോട്ടയം : സ്ത്രീവിരുദ്ധ പരാമർശവുമായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ. "മലയാളി പെൺകുട്ടികൾ മാന്യമായ രീതിയിൽ വസ്ത്രധാരണം നടത്തണം. വല്ലതുമൊക്കെ വാരി ചുറ്റി ...


