ഹസീന വിലക്കേർപ്പെടുത്തി; ചുവന്ന പരവതാനി വിരിച്ച് യൂനുസ്; പാകിസ്ഥാന് പിന്നാലെ സാക്കിർ നായിക്ക് ബംഗ്ലാദേശിലേക്ക്
ധാക്ക: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിവാദ ഇസ്ലാമിക പ്രഭാഷകനെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കാൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇടക്കാല സർക്കാർ തയ്യാറെടുക്കുന്നു. സാക്കിർ നായിക്ക് ...



