മതഭീകരവാദം അവിടെ മതി; വിവാദ ഇസ്ലാമത പ്രഭാഷകനും പിടികിട്ടാപ്പുള്ളിയുമായ സാക്കീർ നായിക്കിന്റെ എക്സിന് ഇന്ത്യ വിലക്കേർപ്പെടുത്തി
ന്യൂഡൽഹി: വിവാദ ഇസ്ലാമത പ്രഭാഷകനും പിടികിട്ടാപ്പുള്ളിയുമായ സാക്കീർ നായിക്കിൻ്റെ 'എക്സിന് അക്കൗണ്ടിന് ഇന്ത്യ വിലക്കേർപ്പെടുത്തി. പാകിസ്താൻ സാക്കീറിന് ആദരിച്ച രീതിയെ വിദേശകാര്യ മന്ത്രാലയം അപലപിച്ച് മണിക്കൂറുകൾക്കകമാണ് നീക്കം. ...