പീസ് ടിവി കണ്ട് ആയിരങ്ങൾ ഇസ്ലാം സ്വീകരിച്ചു; സ്ത്രീകളാണ് കൂടുതൽ; കൃത്യമായ എണ്ണം കൈയ്യിൽ ഇല്ല; അവകാശവാദവുമായി സാക്കിർ നായിക്കിന്റെ മകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പീസ് ടിവി കണ്ട് ആയിരങ്ങൾ ഇസ്ലാം സ്വീകരിച്ചു; സ്ത്രീകളാണ് കൂടുതൽ; കൃത്യമായ എണ്ണം കൈയ്യിൽ ഇല്ല; അവകാശവാദവുമായി സാക്കിർ നായിക്കിന്റെ മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 06:23 pm IST
Facebook
Twitter
WhatsAppTelegram

വിവാദ ഇസ്ലാം  മതപ്രഭാഷകൻ സാക്കിർ നായിക്കും മകൻ ഷെയ്ഖ് ഫാരിഖും അടുത്ത മാസം പാകിസ്താൻ സന്ദർശിക്കാൻ ഒരുങ്ങുകയാണ്. പാക് സർക്കാരിന്റെ ക്ഷണപ്രകാരമാണ് ഇരുവരും പോകുന്നത്. ഇതിന് മുന്നോടിയായി പാക് യൂട്യൂബർ നാദിർ അലിക്ക് നൽകിയ അഭിമുഖം  വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലവിൽ മലേഷ്യയിലാണ് സാക്കീറും മകനും താമസിക്കുന്നത്. അടുത്തിടെ കേന്ദ്രസർക്കാരിന്റെ വഖഫ് ഭേദഗതി ബിൽ എതിർക്കണമെന്ന് സാക്കിർ നായിക് ഇന്ത്യയിലെ മുസ്ലീം സമൂഹത്തോട് ആഹ്വാനം ചെയ്തതിരുന്നു.

പിതാവ് സാക്കിർ നായിക് നൂറുകണക്കിന് ആളെ മതം മാറ്റിയിട്ടുണ്ട്. എന്നാൽ താൻ വളരെ കുറച്ച് പേരെ മാത്രമാണ് മതം മാറ്റിയത്. കൂടാതെ ഞങ്ങളുടെ പീസ് ടിവി വഴി ആയിരങ്ങൾ ഇസ്ലാം മതം സ്വീകരിച്ചു. എന്നാൽ ഈ ആളുകളുടെ കൃത്യമായ കണക്കുകൾ എന്റെ കൈയ്യിൽ ഇല്ല. പുരുഷൻ മാരെക്കാൾ സ്ത്രീകളാണ് ഇസ്ലാമതം സ്വീകരിക്കാൻ മുന്നോട്ട് വരുന്നത്. ഇസ്‌ലാമിൽ സ്ത്രീകൾക്ക് വലിയ ബഹുമാനം ലഭിക്കുന്നത്.

പാശ്ചാത്യ സംസ്കാരം സ്ത്രീകളെ അടിച്ചമർത്തുകയാണ്. ഇതിനാലാണ് പെണ്ണുങ്ങൾ ഇസ്ലാമിലേക്ക് തിരിയുന്നത്. അമേരിക്കയിലെ 9/11 ആക്രമണത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങളിൽ ഇസ്ലാം സ്വീകരിച്ചവരിൽ മൂന്നിൽ രണ്ടും സ്ത്രീകളാണെന്നതാണും ഫാരിസ് പറയുന്നു.

ഇന്ത്യയിലാണ് ജനിച്ചതെങ്കിലും ഞങ്ങൾ മലേഷ്യയിൽ സംതൃപ്തരാണ്. ഇതൊരു മുസ്ലീം രാജ്യമാണ്. ഇസ്ലാം രാജ്യത്തിന്റെ മതമാണ്. നമ്മൾ താമസിക്കുന്നിടത്ത് 95% ആളുകളും മുസ്ലീങ്ങളാണ്. അതിനാൽ തികച്ചും ഇസ്ലാമികായ അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്നും ഇയാൾ പറയുന്നു. പീസ് ടീവി ഇസ്‌ലാമിന്റെ സേവനത്തിന് വേണ്ടിയുള്ളതാണെന്നും ഇയാൾ പറയുന്നു.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് സാക്കീർ മാലിക്. 2016ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ സ്‌ഫോടനത്തിന് പിന്നാലെയാണ് സാക്കീർ നായിക് ശ്രദ്ധിക്കപ്പെട്ടത്. സാക്കീറിന്റെ വീഡിയോ കണ്ടാണ് സ്ഫോടനം നടത്തിയതെന്ന് അക്രമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സാക്കീർ ഇന്ത്യ വിട്ടത്.  2006 ലാണ് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന പീസ് ടിവി സാക്കിർ നായിക് തുടങ്ങിയത്.

Tags: Sakker naikPeace tv
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies