വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്: സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: സക്ഷമ
കോഴിക്കോട്: വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിരവധി പേര്‍ ഭിന്നശേഷി സംവരണാനുകൂല്യം ദുരുപയോഗം ചെയ്ത് സര്‍ക്കാര്‍ ജോലി നേടുന്നതും ഭിന്നശേഷി സമൂഹത്തിനു ലഭ്യമാകേണ്ട ആനുകൂല്യങ്ങളും അവസരങ്ങളും അനര്‍ഹമായി ...





