എനിക്കും ‘ഓഫറുകൾ’ ലഭിച്ചിരുന്നു, പക്ഷെ വേണ്ടെന്ന് വച്ചു: സാക്ഷി മാലിക്
ന്യൂഡൽഹി: ബജ്രംഗ് പൂനിയയും വിനേഷ് ഫോഗട്ടും കോൺഗ്രസിൽ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് സാക്ഷി മാലിക്. രണ്ട് കായിക താരങ്ങളുടെയും രാഷ്ട്രീയ പ്രവേശനം തീർത്തും അവരുടെ വ്യക്തിപരമായ വിഷയമാണെന്ന് ...

