എനിക്കും 'ഓഫറുകൾ' ലഭിച്ചിരുന്നു, പക്ഷെ വേണ്ടെന്ന് വച്ചു: സാക്ഷി മാലിക്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എനിക്കും ‘ഓഫറുകൾ’ ലഭിച്ചിരുന്നു, പക്ഷെ വേണ്ടെന്ന് വച്ചു: സാക്ഷി മാലിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 05:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബജ്രം​​ഗ് പൂനിയയും വിനേഷ് ഫോ​ഗട്ടും കോൺ​ഗ്രസിൽ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് സാക്ഷി മാലിക്. രണ്ട് കായിക താരങ്ങളുടെയും രാഷ്‌ട്രീയ പ്രവേശനം തീർത്തും അവരുടെ വ്യക്തിപരമായ വിഷയമാണെന്ന് ഒളിമ്പിക് മെഡൽ ജേതാവും ​ഗുസ്തി താരവുമായ സാക്ഷി മാലിക് പ്രതികരിച്ചു.

എനിക്കും നിരവധി രാഷ്‌ട്രീയ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും സ്വീകരിക്കാൻ ഞാൻ തയ്യാറല്ല. കാരണം ​ഗുസ്തിയിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. – സാക്ഷി മാലിക് വ്യക്തമാക്കി.

രാഷ്‌ട്രീയ പ്രവേശനം അവരുടെ വ്യക്തിപരമായ തീരുമാനമാണ്. നമ്മൾ എന്തെങ്കിലും ത്യാ​ഗം സഹിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങളുടെ പ്രതിഷേധവും സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടവും തെറ്റായി വ്യാഖാനിക്കപ്പെടരുത്. എന്റെ പ്രതിഷേധം തുടരുക തന്നെ ചെയ്യും. ഇതിനിടെ പല ഓഫറുകളും ലഭിച്ചിരുന്നു. പക്ഷെ ഒരിക്കൽ തുടങ്ങിവച്ച കാര്യങ്ങളുടെ അവസാനം കണ്ടേ മടങ്ങൂവെന്നാണ് തീരുമാനം. ​ഗുസ്തി ഫെഡറേഷൻ ശുദ്ധീകരിക്കപ്പെടാതെ, സ്ത്രീകൾക്കെതിരായ ചൂഷണങ്ങൾ അവസാനിക്കാതെ പോരാട്ടം അവസാനിപ്പിക്കില്ല, ഇത് സത്യസന്ധമായ യുദ്ധമാണ്, അത് തുടരുമെന്നും സാക്ഷി മാലിക് പറഞ്ഞു.

താൻ രാഷ്‌ട്രീയത്തിന് അതീതമാണ്. ഇപ്പോൾ റെയിൽവേയിലാണ് ജോലി ചെയ്യുന്നത്. ബ്രിജ് ഭൂഷൺ ശരൺ സിം​ഗിന് എതിരെയാണ് പോരാട്ടം. ഇതിനോട് മറ്റൊരു പാർട്ടിയെയും ബന്ധിപ്പിക്കാൻ ആ​ഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു പാർട്ടിയിൽ ചേരുകയോ ക്യാമ്പയിന്റെ ഭാ​ഗമാവുകയോ ചെയ്യുകയില്ലെന്നും സാക്ഷി മാലിക് നിലപാട് വ്യക്തമാക്കി.

ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റെയിൽവേ ജോലി രാജിവച്ച് കോൺ​ഗ്രസിൽ ചേർന്നിരിക്കുകയാണ് വിനേഷ് ഫോ​ഗട്ടും ബജ്രം​ഗ് പൂനിയയും. എഐസിസി ആസ്ഥാനത്ത് എത്തി കെ.സി വേണുഗോപാലിന്റെ സാന്നിധ്യത്തിലാണ് ഇരുവരും അം​ഗത്വം സ്വീകരിച്ചത്. ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവാണ് ബജ്രം​ഗ് പൂനിയ. പാരിസ് ഒളിമ്പിക്സ് ​ഗുസ്തി ഫൈനലിൽ എത്തിയ താരമാണ് വിനേഷ് ഫോ​ഗട്ട്. ഭാരക്കൂടുതൽ കാരണം ഫൈനലിൽ വിനേഷ് അയോ​ഗ്യയാക്കപ്പെട്ടത് വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

Tags: Congressvinesh phogatSakshi MalikBarjang Punia
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies