108 രാജ്യങ്ങളിലെ 12,000 പെണ്‍കുട്ടികൾക്ക് ബഹിരാകാശ സാങ്കേതികവിദ്യ പകർന്ന് നൽകാൻ ‘ശക്തിസാറ്റ് ‘; പദ്ധതിയൊരുക്കി ‘സ്‌പേസ് കിഡ്‌സ് ഇന്ത്യ’
ചന്ദ്രയാൻ-4 ദൗത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു ചുവടുവെപ്പ് കൂടി നടത്തുകയാണ് എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പ് കമ്പനിയായ 'സ്‌പേസ് കിഡ്‌സ് ...