സലാർ ഒടിടിയിൽ എവിടെ കാണാം; റിലീസോടെ ഒഫീഷ്യൽ പ്രഖ്യാപനം
പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ സലാർ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസ് വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് ഇമോഷണൽ രംഗങ്ങളിലും നിറഞ്ഞു നിന്നു. സലാർ ...

