ഹമാസിന് നഷ്ടപ്പെട്ടത് കേവലമൊരു മുതിർന്ന നേതാവിനെ അല്ല.. ലെബനനിൽ വധിക്കപ്പെട്ട സാലേ അൽ-അരൂരി ആരാണ്? അറിയാം..
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഹമാസിന്റെ ഡെപ്യൂട്ടി തലവൻ സാലേ അൽ-അരൂരി ലെബനനിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദക്ഷിണ ബെയ്റൂത്തിലുണ്ടായ ആക്രമണത്തിൽ 57-കാരനായ അരൂരി അടക്കം ആറ് ...

