ഇടവേള ബാബുവിനൊപ്പമുള്ള പഴയ വീഡിയോയുടെ പേരിൽ തന്നെ മോശക്കാരിയാക്കുന്നു ; നടി ശാലിൻ സോയ
പീഡനാരോപണ വിധേയനായ നടന് ഇടവേള ബാബുവിനൊപ്പമുള്ള പഴയ വീഡിയോയുടെ പേരിൽ തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നുവെന്ന് നടി ശാലിൻ സോയ. പേരില്ലാത്ത ഈ സൈബർ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്തെന്നും , ...

