ബാബറിനെതിരെ ഞാന്‍ ഇപ്പോഴും മെയ്ഡന്‍ ഓവര്‍ എറിയും; സല്‍മാന്‍ ആഗ വെറും പാഴ്, ഹസന്‍ അലി ടീമിലെത്തിയത് അടുപ്പത്തിന്റെ പേരില്‍; പാകിസ്താന്റേത് ശരാശരി ബൗളിംഗ് നിര; മുഹമ്മദ് ആസിഫ്
പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡ് തിരഞ്ഞെടുപ്പിന് പിന്നാലെ വിമര്‍ശനവുമായി പാകിസ്താന്റെ മുന്‍ പേസര്‍ മുഹമ്മദ് ആസിഫ്. ബാബര്‍ അസമിന്റെ ബാറ്റിംഗ് ശൈലിയെ നിശിതമായി വിമര്‍ശിച്ച താരം സല്‍മാന്‍ ആഗയെ ...

