എല്ലാം മതത്തിന് വേണ്ടി! സൽമാൻ വിറയ്‌ക്കുന്ന രീതിയിൽ വെടിവച്ചാൽ നിങ്ങൾ ചരിത്രമെഴുതും; ഷൂട്ടർമാരോട് അൻമോൽ ബിഷ്‌ണോയി
ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഘത്തിന് പ്രചോദനമായത് അൻമോൽ ബിഷ്‌ണോയിയുടെ വാക്കുകളാണെന്ന് പൊലീസ്. മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. ...

