25,000 രൂപ വരെ ടിക്കറ്റ് വില, 10 മിനിറ്റ് പോലും തികച്ച് നിൽക്കാതെ മെസി സ്റ്റേഡിയത്തിൽ നിന്ന് മടങ്ങി, രോക്ഷാകുലരായി ആരാധകർ; സംഘാടകൻ പിടിയിൽ
കൊൽക്കത്ത: ഇതിഹാസ താരം ലയണൽ മെസിയെ കാണാനായി തടിച്ചുകൂടിയ ആരാധകർക്കിടയിൽ സംഘർഷം. ആരാധകരുമായി സംവദിക്കുമെന്ന സംഘാടകരുടെ വാക്ക് പാഴ്വാക്കായാതോടെയാണ് സംഘർഷമുണ്ടായത്. 5000 രൂപ മുതൽ 25,000 രൂപ ...


