“അവൻ 10 ടെസ്റ്റ് മത്സരങ്ങൾ പോലും കളിച്ചേക്കില്ല”; ബുമ്രയോട് ഇടഞ്ഞ കോൺസ്റ്റസിന്റെ ഭാവി അനിശ്ചിതത്വത്തിലെന്ന് മുൻ താരം
ബോർഡർ ഗാവസ്‌കർ പരമ്പരയ്ക്കിടെ ഇന്ത്യയുടെ സീനിയർ താരങ്ങളായ കോലിയോടും ബുംറയോടും കൊമ്പുകോർത്ത ഓസ്‌ട്രേലിയൻ ഓപ്പണർ സാം കോൺസ്റ്റസിൻ്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് മുൻ ഇംഗ്ലണ്ട് ഫാസ്റ്റ് ...