വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘സമാധാനം’; സിനിമയുടെ പൂജ നടന്നു; നായികയായി എത്തുന്നത് സോഷ്യൽമീഡിയ താരം
കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന സമാധാനം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. സീരിയസ് കഥാപാത്രങ്ങളിൽ നിന്നും വീണ്ടും കോമഡിക്ക് ...