ചന്ദ്രനെ സുന്ദരിയായാണ് കണക്കാക്കുന്നത് ; ചന്ദ്രന്റെ മോശം ചിത്രങ്ങൾ പുറത്ത് വിടരുത് , എന്റെ മനസ് വേദനിക്കും ; ഐഎസ്ആർഒ യോട് അഭ്യർത്ഥിച്ച് സമാജ് വാദി പാർട്ടി എം പി
ന്യൂഡൽഹി : ഐ എസ് ആർ ഒ യോട് വിചിത്ര ആവശ്യവുമായി എസ്പി എംപി പ്രൊഫസർ രാം ഗോപാൽ യാദവ് . ചന്ദ്രന്റെ മോശം ചിത്രങ്ങൾ പുറത്ത് ...

