ചന്ദ്രനെ സുന്ദരിയായാണ് കണക്കാക്കുന്നത് ; ചന്ദ്രന്റെ മോശം ചിത്രങ്ങൾ പുറത്ത് വിടരുത് , എന്റെ മനസ് വേദനിക്കും ; ഐഎസ്ആർഒ യോട് അഭ്യർത്ഥിച്ച് സമാജ് വാദി പാർട്ടി എം പി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രനെ സുന്ദരിയായാണ് കണക്കാക്കുന്നത് ; ചന്ദ്രന്റെ മോശം ചിത്രങ്ങൾ പുറത്ത് വിടരുത് , എന്റെ മനസ് വേദനിക്കും ; ഐഎസ്ആർഒ യോട് അഭ്യർത്ഥിച്ച് സമാജ് വാദി പാർട്ടി എം പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 04:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഐ എസ് ആർ ഒ യോട് വിചിത്ര ആവശ്യവുമായി എസ്പി എംപി പ്രൊഫസർ രാം ഗോപാൽ യാദവ് . ചന്ദ്രന്റെ മോശം ചിത്രങ്ങൾ പുറത്ത് വിടരുതെന്നാണ് എം പിയുടെ ആവശ്യം .

രാജ്യസഭയിൽ ചന്ദ്രയാൻ 3 യുടെ വിജയത്തെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഐഎസ്ആർഒയ്‌ക്ക് മുന്നിൽ വെച്ചത് . “പണ്ട് മുതലേ ചന്ദ്രനെ ഞങ്ങൾ സുന്ദരിയായി കണക്കാക്കിയിരുന്നു. അതുകൊണ്ട് ചന്ദ്രന്റെ വൃത്തികെട്ട ചിത്രങ്ങൾ അയക്കരുത് . ഇത്തരമൊരു ഫോട്ടോ എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു . ഈ ഫോട്ടോകൾ നിങ്ങളുടെ പക്കൽ സൂക്ഷിക്കുക, അവ പുറത്തുവിടരുത്, ഇത് ഗവേഷണത്തിനായി എടുക്കുക “ – ഇത്തരത്തിലാണ് രാം ഗോപാൽ യാദവിന്റെ അഭ്യർത്ഥന .

മാത്രമല്ല ചന്ദ്രൻ സൗന്ദര്യത്തിന്റെ പ്രതീകമാണെന്നും അതിനാൽ സ്ത്രീകളുടെ പേരുകൾ ശശിപ്രഭ, ചന്ദ്രപ്രഭ എന്നിങ്ങനെയും പുരുഷൻമാരുടെ പേരുകൾ സുഭാഷ് ചന്ദ്ര, മണിക് ചന്ദ്ര എന്നിങ്ങനെയും നൽകാറുണ്ടെന്ന് രാം ഗോപാൽ യാദവ് പറഞ്ഞു. ഇത്രയും മനോഹരമായ ചന്ദ്രന്റെ ഒരു വൃത്തികെട്ട ചിത്രം ആളുകൾ കാണുമ്പോൾ, ആളുകൾക്ക് എന്താകും തോന്നുക എന്നും അദ്ദേഹം ചോദിക്കുന്നു .

 

 

Tags: Chandrayansamajvadi party mp
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies