നിഖാബ് ധരിച്ചില്ല; യുവതിയുടെയും മക്കളുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച് അധിക്ഷേപം; സമസ്ത എ പി വിഭാഗത്തിനെതിരെ പരാതിയുമായി കുടുംബം
കോഴിക്കോട്: നിഖാബ് ധരിക്കാത്തതിന്റെ പേരിൽ യുവതിക്കും കുടുംബത്തിനും നേരെ സൈബറാക്രമണം. കക്കൂർ സ്വദേശിനിയായ യുവതിയുടെയും മക്കളുടെയും ചിത്രങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ ...

