പാക് പാതകയുടെ നിറത്തിൽ വിമാനത്തിന്റെ മാതൃകയിൽ ബലൂൺ; അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീർ പോലീസ്
ശ്രീനഗർ: അതിർത്തിയിൽ സംശയാസ്പദമായ തരത്തിൽ വിമാനത്തിന്റെ മാതൃകയിൽ ബലൂൺ കണ്ടെടുത്തു. പാകിസ്താൻ പതാകയിലുള്ള നിറങ്ങളാണ് ബലൂണിലുള്ളത്. ജമ്മു കശ്മീരിലെ സാംബ പ്രദേശത്ത് നിന്നാണ് ബലൂൺ കണ്ടെടുത്തത്. 'ബിഎച്ച്എൻ' ...