ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; പാകിസ്താന് ശക്തമായ മറുപടി നൽകി അതിർത്തി സുരക്ഷാസേന
ശ്രീനഗർ: ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുന്നതിനിടെ പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം. കശ്മീരിലെ സാംബയിലാണ് സംഭവം. നുഴഞ്ഞുകയറ്റം തടഞ്ഞതായി സുരക്ഷാസേന അറിയിച്ചു. പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ പ്രത്യാക്രമണം നടക്കുന്നതിനിടെയാണ് ...



