സംഭൽ കലാപമുണ്ടാക്കി ദുബായിലേക്ക് മുങ്ങി: മുഖ്യസൂത്രധാരൻ ഷാരിഖ് സത്തയ്‌ക്കെതിരെ ഇൻ്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്
ലഖ്നൗ: 2024 നവംബറിൽ ഉത്തർപ്രദേശിലെ സംഭലിൽ നടന്ന ആസൂത്രിത കലാപത്തിൻറെ മുഖ്യസൂത്രധാരനെതിരെ ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഗുണ്ടാസംഘാംഗം ഷാരിഖ് സത്തയ്‌ക്കെതിരെയാണ് നടപടി. വിദേശത്ത് ഒളിവിൽ ...




