കേരളം വിഭജിക്കണമെന്ന ആവശ്യം; സമസ്തയുടേത് വിഘടനവാദത്തിന്റെ ശബ്ദമെന്ന് പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം: സമസ്തയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കേരളം വിഭജിക്കണമെന്ന സമസ്തയുടെ ആവശ്യം വിഘടനവാദത്തിൻ്റെ ശബ്ദമാണെന്നും അത്യന്തം പ്രതിഷേധാർഹമാണെന്നും അദ്ദേഹം ആരോപിച്ചു. ...


