മുസ്ലീങ്ങൾക്ക് എല്ലാ തരത്തിലും പിണറായി സർക്കാർ സംരക്ഷണം നൽകുന്നു: ഉമർ ഫൈസി മുക്കം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുസ്ലീങ്ങൾക്ക് എല്ലാ തരത്തിലും പിണറായി സർക്കാർ സംരക്ഷണം നൽകുന്നു: ഉമർ ഫൈസി മുക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 04:47 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മുസ്ലീങ്ങൾക്ക് എല്ലാ തരത്തിലും പിണറായി സർക്കാർ സംരക്ഷണം നൽകുന്നുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഉമർ ഫൈസി മുക്കം. മുസ്ലീങ്ങളുടെ എല്ലാ പ്രശ്‌നവും പിണറായി സർക്കാർ കേൾക്കാൻ തയ്യാറാകുന്നുണ്ടെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നുണ്ടെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. മുസ്ലീങ്ങളുടെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രി നേരിട്ട് കേൾക്കാൻ തയ്യാറാകുന്നുണ്ടെന്നും ഇസ്ലാം മത നേതാവ് പറഞ്ഞു.

മുസ്ലീം സംഘടനകൾക്ക് മുന്നിൽ പിണറായി സർക്കാർ മുട്ടുകുത്തുന്നുവെന്ന് വിമർശനം ഉയരുന്നതിനിടെയാണ് ഇടത് സർക്കാരിനെ പ്രശംസിച്ച് ഉമർ ഫൈസി മുക്കം രം​ഗത്തു വന്നത്. ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിക്കുന്ന ഇൻസാഫ് പരിപാടിയിൽ വച്ചാണ് പ്രശംസ. മുസ്ലീങ്ങൾക്ക് വേണ്ടി മാത്രം ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചതിനും പിണറായി വിജയന് ഉമർ ഫൈസി നന്ദി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്പി കെ.കാർത്തിക് നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് തിരുത്തിയത്. ഈരാറ്റുപേട്ടയിൽ തീവ്രവാദ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്നായിരുന്നു എസ്പിയുടെ റിപ്പോർട്ട്. എന്നാൽ, ഇതിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രം​ഗത്തു വന്നതോടെ അവർക്ക് കുട പിടിച്ചു കൊണ്ട് ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തിരുത്തുകയായിരുന്നു.

 

 

Tags: CPMumar faizy mukkamsamsta
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies