ഐ.എന്‍.എസ് ശാര്‍ദ്ദൂല്‍ ഇറാനില്‍ നിന്നുള്ള ഭാരതീയരെ എത്തിക്കാന്‍ മുന്നൊരുക്കം തുടങ്ങി
ന്യൂഡല്‍ഹി: ഇറാനില്‍ കൊറോണ ലോക്ഡൗണില്‍ കുടുങ്ങിയ ഭാരതീയരെ എത്തിക്കാന്‍ നാവിക സേനയുടെ ഐ.എന്‍.എസ് ശാര്‍ദ്ദൂല്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി നാവിക സേന അറിയിച്ചു. ഇറാനിലെ ബാന്ദര്‍ അബ്ബാസ് തുറമുഖത്താണ് ...


