വയനാടിന് കൈത്താങ്ങാകാൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനൊപ്പം ; മൂന്ന് ലക്ഷം രൂപ നൽകി നടി സംയുക്ത
വയനാട് : ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് കൈത്താങ്ങാകാൻ മോഹൻലാലിനൊപ്പം നടി സംയുക്ത. വിശ്വശാന്തി ഫൗണ്ടേഷനിലേയ്ക്കാണ് മൂന്ന് ലക്ഷം രൂപ നടി സംഭാവനയായി നൽകിയത്. വയനാട്ടിലെ ജനങ്ങളുടെ ജീവിതം ...