Sanctions - Janam TV
Friday, November 7 2025

Sanctions

മജ്ജ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്കായി യുവാവിന് 5 ലക്ഷം രൂപ; മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യ ഉത്തരവിൽ ഒപ്പുവച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഉത്തരവിൽ ഒപ്പുവച്ച് ദേവേന്ദ്ര ഫഡ്നാവിസ്. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായ രോഗിക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ...

മൈക്കൽ മക്കോളിന്റെ തായ്‌വാൻ സന്ദർശനം; ഉപരോധവുമായി ചൈന; സ്വത്തുക്കൾ കണ്ടുകെട്ടും

ബീജിംഗ്: തായ്‌വാൻ സന്ദർശനത്തെ തുടർന്ന് യുഎസ് ജനപ്രതിനിധി സഭ അംഗം മൈക്കൽ മക്കോളിന് ഉപരോധം ഏർപ്പെടുത്തി ചൈന. ഇതുപ്രകാരം മക്കോളിന്റെ ചൈനയിലെ സ്വത്തുക്കൾ മരവിപ്പിക്കും. ചൈന കേന്ദ്രമായി ...

റഷ്യയിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ; ലക്ഷ്യമിടുന്നത് 2 ബില്യൻ ഡോളറിന്റെ അധിക കയറ്റുമതി

ന്യൂഡൽഹി: യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ഉപരോധം നേരിടുന്ന റഷ്യയിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. റഷ്യയിലേയ്ക്കുള്ള കയറ്റുമതി രണ്ട് ബില്യൺ ഡോളർ അധികമായി വർദ്ധിപ്പിക്കാൻ ...

പടിഞ്ഞാറൻ രാജ്യങ്ങളെ ‘നുണകളുടെ സാമ്രാജ്യം’ എന്ന് വിളിച്ച് പുടിൻ

പാശ്ചാത്യ രാജ്യങ്ങളെ 'നുണകളുടെ സാമ്രാജ്യം' എന്ന് വിശേഷിപ്പിച്ച് വീണ്ടും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. കടുത്ത പ്രതിരോധത്തിന്റെയും ശക്തമായ ഉപരോധങ്ങളുടെയും പശ്ചാത്തലത്തിൽ, പുടിൻ തിങ്കളാഴ്ച മുതിർന്ന നേതാക്കളുമായി ...

യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ഉണ്ടായാൽ ഉപരോധത്തിൽ നിന്ന് ഒരു റഷ്യൻ ബാങ്കും സുരക്ഷിതമാകില്ലെന്ന് യുഎസിന്റെ മുന്നറിയിപ്പ്

ന്യൂയോർക്ക്: യുക്രെയ്ൻ അധിനിവേശം നടന്നാൽ ഒരു റഷ്യൻ ധനകാര്യ സ്ഥാപനത്തിനും സുരക്ഷിതത്വം അനുഭവപ്പെടില്ലെന്ന് ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. റഷ്യയിലെ മുൻനിര ബാങ്കുകൾക്കെതിരെ കൂടുതൽ നടപടിയെടുക്കാൻ ...