പടിഞ്ഞാറൻ രാജ്യങ്ങളെ 'നുണകളുടെ സാമ്രാജ്യം' എന്ന് വിളിച്ച് പുടിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പടിഞ്ഞാറൻ രാജ്യങ്ങളെ ‘നുണകളുടെ സാമ്രാജ്യം’ എന്ന് വിളിച്ച് പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 09:13 pm IST
FacebookTwitterWhatsAppTelegram

പാശ്ചാത്യ രാജ്യങ്ങളെ ‘നുണകളുടെ സാമ്രാജ്യം’ എന്ന് വിശേഷിപ്പിച്ച് വീണ്ടും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. കടുത്ത പ്രതിരോധത്തിന്റെയും ശക്തമായ ഉപരോധങ്ങളുടെയും പശ്ചാത്തലത്തിൽ, പുടിൻ തിങ്കളാഴ്ച മുതിർന്ന നേതാക്കളുമായി സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഒരു കൂടിക്കാഴ്ച നടത്തി. മോസ്‌കോയിൽ നടന്ന യോഗത്തിലാണ് പാശ്ചാത്യ രാജ്യങ്ങളെ ‘നുണകളുടെ സാമ്രാജ്യം’ എന്ന് പുടിൻ വിളിച്ചത്. ഇത് രണ്ടാം തവണയാണ് പുടിൻ ഈ പദം ഉപയോഗിക്കുന്നത്. ഫെബ്രുവരി 24ന് യുക്രെയ്‌നിലെ സൈനിക നടപടിയെക്കുറിച്ചുള്ള വീഡിയോ പ്രസ്താവനയ്‌ക്കിടെ ഇങ്ങനെ വിശേഷിപ്പിച്ചിരുന്നു.

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളിൽ റഷ്യയുടെ ഹാർഡ് കറൻസി ശേഖരം മരവിപ്പിക്കുന്നതാണ്, ഇത് റഷ്യയുടെ സാമ്പത്തിക സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നതിനായി പുടിൻ സമീപ വർഷങ്ങളിൽ ഉണ്ടാക്കിയെടുത്തതാണ്. അഭൂതപൂർവമായ നീക്കം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തുന്നു.

കടുത്ത ഉപരോധങ്ങൾ റഷ്യയുടെ ആണവ വിന്യാസവും ഉയർത്താനുള്ള തന്റെ തീരുമാനവും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് പുടിൻ പറഞ്ഞു. നാറ്റോയുടെ ‘ആക്രമണാത്മക പ്രസ്താവനകൾ’ തന്റെ നീക്കത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യം റഷ്യയ്‌ക്ക് അസ്തിത്വ ഭീഷണിയാണെന്നും പുടിൻ പരാമർശിച്ചു.

മോസ്‌കോയുടെ ശീതയുദ്ധകാലത്തെ സ്വാധീനം പുനരുജ്ജീവിപ്പിച്ച് യുക്രെയ്നിലെ ഗവൺമെന്റിനെ അട്ടിമറിക്കാനും പകരം തന്റേതായ ഒരു ഭരണം സ്ഥാപിക്കാനും പുടിൻ ആഗ്രഹിക്കുന്നുവെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. യുക്രെയ്നിലെ അധിനിവേശം ആണവയുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന ഭയവും പാശ്ചാത്യ രാജ്യങ്ങൾക്കുണ്ട്.

Tags: putinSanctionsUkraine War
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies