രാജ്യത്തെ 51 ഇടങ്ങളിൽ നിന്ന് മണ്ണ് ശേഖരിച്ചു; പ്രധാന സേവകനെ സ്വീകരിക്കാൻ 51 അടി ഉയരത്തിൽ പടകൂറ്റൻ മണൽ ചിത്രമൊരുക്കി ബാബു എടക്കുന്ന്
വടക്കുംനാഥന്റെ മണ്ണിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ജനസാഗരം തന്നെയാണ് സാക്ഷ്യം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരവായി തൃശൂരിൽ 51 അടി ഉയരത്തിലുള്ള മണൽ ചിത്രമൊരുക്കിയിരിക്കുകയാണ് പ്രശസ്ത സാൻഡ് ...