'ജയ് ശ്രീ രാം'; മണൽത്തരികളിൽ വിസ്മയം തീർത്ത് ശ്രീരാമ ശിൽപം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജയ് ശ്രീ രാം’; മണൽത്തരികളിൽ വിസ്മയം തീർത്ത് ശ്രീരാമ ശിൽപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 06:13 am IST
FacebookTwitterWhatsAppTelegram

രാജ്യമെങ്ങും ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. നാനാജാതി മതസ്ഥർ ഐക്യത്തോടെയും സന്തോഷത്തോടെയും ഈ ഉത്സവം കൊണ്ടാടുമ്പോൾ മണൽത്തരികളിൽ മറ്റൊരു വിസ്മയം തീർത്തിരിക്കുകയാണ് പ്രശസ്ത സാന്റ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്.

ഒഡിഷയിലെ പുരി ബീച്ചിൽ ‘ഹാപ്പി ദീപാവലി’ എന്ന സന്ദേശവുമായി ശ്രീരാമ ഭഗവാന്റെ വർണ്ണാഭമായ മണൽ ശിൽപം അദ്ദേഹം നിർമ്മിച്ചിരിക്കുകയാണ്. കയ്യിൽ ദീപമേന്തി സൂര്യതേജസ്സോടെ നിൽക്കുന്ന ശ്രീരാമ ഭഗവാന്റെ ചിത്രങ്ങൾ സുദർശൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധി പേരാണ് കലാകാരനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതിനു മുമ്പും സുദർശന്റെ നിരവധി മണൽ ശിൽപങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

#HappyDeepavali 🪔
On the occasion of #Deepavali I have created a sand art on Prabhu #ShriRam at Puri beach in Odisha. pic.twitter.com/wxxzfOJ03v

— Sudarsan Pattnaik (@sudarsansand) November 11, 2023

“>

 

അതേസമയം ലങ്ക കീഴടക്കി വിജയശ്രീ ലാളിതനായി ശ്രീരാമ ഭഗവാൻ അയോദ്ധ്യയിലെത്തിയ ദിനം രാജ്യമെമ്പാടുമുള്ള ജനങ്ങൾ ദീപം കൊളുത്തി സ്വീകരിക്കുകയാണ്. സരയൂ നദി തീരത്ത് 22 ലക്ഷത്തിലധികം പരമ്പരാഗത മൺവിളക്കുകൾ ഒരേസമയം തെളിച്ചത് ലോക റെക്കോർഡിലേക്കും വഴിവച്ചു.

Tags: Sudarshan PatnayikSand ArtistSreeram Art
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies