ഇത്തരം കെലപാതകങ്ങൾ ബീഹാറിൽ സർവ്വസാധാരണം അത്ഭുതപ്പെടേണ്ടതില്ല ; എസ്ഐ കൊല്ലപ്പെട്ട വിഷയത്തിൽ ബീഹാർ വിദ്യാഭ്യസമന്ത്രി ചന്ദ്രശേഖർ
പട്ന : മണൽ മാഫിയയുടെ ആക്രണണത്തിൽ കൊല്ലപ്പെട്ട് പോലീസ് ഇൻസ്പെക്ടർ. ബിഹാറിലെ ജാമുയി ജില്ലയിൽ നിന്നുള്ള ഗാർഹി പോലീസ് സ്റ്റേഷൻ ഓഫീസർ പ്രഭാത് രജ്ഞനാണ് കൊല്ലപ്പെട്ടത്. പോലീസ് ...

