ശ്രീരാമനവമി; മണലിൽ ശിൽപം തീർത്ത് സുദർശൻ പട്നായിക്; ഭാരതീയരുടെ ശ്രദ്ധാകേന്ദ്രമായി പുരി ബീച്ച്
ഇന്റർനെറ്റിൽ വൈറലാകുന്ന അഡാർ സംഭവങ്ങളുമായാണ് സാൻഡ് ആർടിസ്റ്റ് സുദർശൻ പട്നായിക് എന്നുമെത്തുന്നത്. അത്തരത്തിൽ ശ്രീരാമനവമി ദിനത്തിൽ കണ്ണഞ്ചിപ്പിക്കുന്ന മണൽ ശിൽപ്പമൊരുക്കിയിരിക്കുകയാണ് അദ്ദേഹം. ഒഡീഷയിലെ പുരി ബീച്ചിലാണ് കണ്ണുകൾക്ക് ...


