Sandeep G warrior - Janam TV

Sandeep G warrior

സന്ദീപ് വാരിയരുടെ വാക്കുകൾ തിരിഞ്ഞു കൊത്തുന്നു; കാശ്മീരിൽ വംശഹത്യ ആഹ്വാനം ചെയ്യുന്നതുൾപ്പെടെ മുൻ ഫേസ്‌ബുക്ക് പോസ്റ്റുകൾ വൈറൽ

പാലക്കാട്: കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യർക്ക് കുരുക്കായി മുൻ ഫേസ്‌ബുക്ക് പോസ്റ്റുകൾ വൈറലാകുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിലേക്ക് ചേക്കേറിയതിന് തൊട്ടു പിന്നാലെയാണ് ഇവയുടെ സ്‌ക്രീൻ ഷോട്ടുകൾ ...

പേര് മാറ്റുമെന്ന് സുഡാപ്പി സിനിമാ സംഘടന; പേര് മാറ്റിയാലും ഇല്ലെങ്കിലും ദേശവിരുദ്ധർ ദേശവിരുദ്ധർ തന്നെ: സന്ദീപ് വാര്യർ

മലയാള സിനിമാ മേഖലയിൽ പുതിയ സംഘടന രൂപീകരിക്കുമെന്ന് സംവിധായകൻ ആഷിക് അബു സ്ഥിരീകരിച്ചതിന് പിന്നാലെ സംഘടനയുടെ ഉദ്ദേശ ലക്ഷ്യത്തെ തുറന്നുകാട്ടി ബിജെപി നേതാവ് സന്ദീപ് വാര്യർ. ലിജോ ...

‘ഇപ്പോൾ എല്ലാവരും കയ്യടിക്കുന്ന ബെയ്‌ലി പാലം നിർമ്മിക്കാൻ ഉത്തരവ് നൽകിയ മന്ത്രിയുടെ പേര്; ജോർജ് കുര്യൻ എന്നാണ്’; സന്ദീപ് വാര്യരുടെ കുറിപ്പ്

വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ ആദ്യ മണിക്കൂറിൽ തന്നെ ദുരന്തഭൂമിയിൽ എത്തിയ ആളാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അദ്ദേഹം ദുരന്തഭൂമിയിലേക്ക് ഓടിയെത്തിയത്. മാദ്ധ്യമങ്ങളിൽ ...

‘സുരേഷ് ​ഗോ‌പിയാണ് ശരിയെന്ന് ബോധമുള്ളവർക്ക് മനസിലാകും’; സൈബർ വേട്ട വിലപ്പോകില്ലെന്ന് സന്ദീപ് ജി. വാര്യർ; കേന്ദ്രമന്ത്രി നാളെ വയനാട് സന്ദർശിക്കും

കയ്യും മെയ്യും മറന്ന് വയനാടിനായി കേരളം ഒന്നാകെ ഒരുമിക്കുമ്പോൾ അവിടെയും വിഷം ചീറ്റുന്ന പാമ്പുകളുണ്ടെന്ന് കേരളം തിരിച്ചറിയുകയാണ്. കുഞ്ഞുങ്ങൾ‌ക്ക് മുലപ്പാൽ കൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ‌ ...

വയനാട്ടിലേക്ക് ഇങ്ങനെയൊരു യാത്ര പ്രതീക്ഷിച്ചതല്ല; ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദുരന്തക്കാഴ്ചയാണ്; സന്ദീപ് ജി വാര്യർ

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർ. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം ദുരന്ത മേഖലകൾ ...

കർണാടകയിൽ പോകാൻ വിസയും പാസ്പോർട്ടും വേണ്ട; അഞ്ചു ദിവസമായിട്ടും കേരള മന്ത്രിമാർ അർജുനെ തിരിഞ്ഞു നോക്കാത്തതെന്തെന്ന് സന്ദീപ് ജി വാര്യർ

കോഴിക്കോട്: ഉത്തര കന്നഡയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ കേരളത്തിലെ മന്ത്രിമാർ എന്തുകൊണ്ട് അവിടേക്ക് പോകുന്നില്ലെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ജി വാര്യർ. ...

കോരിച്ചൊരിയുന്ന മഴയത്തും വയനാട്ടിലെ ആദിവാസി കോളനിയിൽ ദേശീയപതാക വിതരണം ചെയ്ത് ബിജെപി; ഹർ ഘർ തിരംഗയിൽ അവരും പങ്കുചേരുമെന്ന് സന്ദീപ് വാര്യർ

കൽപ്പറ്റ; കോരിച്ചൊരിയുന്ന മഴയത്തും വയനാട്ടിലെ ആദിവാസി കോളനിയിൽ ദേശീയ പതാക വിതരണം ചെയ്ത് ബിജെപി. സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ബിജെപി കൽപ്പറ്റ മണ്ഡലം ...

യോഗിയുടെ വിജയം ഇന്നലേ പ്രവചിച്ച സുരേഷ്‌ഗോപി; ബിജെപിയെ ഓർത്ത് ഒരുപാട് സന്തോഷിക്കുന്നുവെന്ന് താരം; രാഹുലിന്റെ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം

കൽപറ്റ: യുപിയിൽ യോഗി ആദിത്യനാഥിന്റെ തുടർവിജയം ഇന്നലേ പ്രവചിച്ച് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. വയനാട് സന്ദർശനത്തിനിടെ മാദ്ധ്യമപ്രവർത്തകർ ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. "യുപി ...