രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്ന പേരിൽ പങ്കെടുക്കുന്ന എല്ലാ പരിപാടികളും തടയും; സന്ദീപ് വാര്യർ അനാഥപ്രേതം പോലെ നടക്കുകയാണ്: സി. കൃഷ്ണകുമാർ
പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്ന പേരിൽ പങ്കെടുക്കുന്ന എല്ലാ പരിപാടികളും തടയുമെന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ പ്രസ്താവിച്ചു അത് ക്ലബ്ബുകളുടെ ആയാലും ...









