പീഡന കേസിൽ 8 വർഷം ശിക്ഷിച്ച നേപ്പാൾ താരവും ടി20 ലോകകപ്പിന് ! കാരണമിത്
ബലാത്സംഗ കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നേപ്പാൾ മുൻ നായകൻ സന്ദീപ് ലാമിച്ചാനെ ടി20 ലോകകപ്പ് കളിച്ചേക്കും. സന്ദീപ് കുറ്റാകാരനാണെന്ന കാഠ്മണ്ഡു ജില്ലാ കോടതി വിധി ഹൈക്കോടതി ...