ഹൈബൂകെയർ.കോം എന്ന പേരിൽ വെബ്സൈറ്റ്; കോസ്മെറ്റിക്ക് വിൽപ്പനയുടെ മറവിൽ 40 കോടി രൂപയുടെ കള്ളപ്പണ ഇടപാട്; ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ
40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറെ ഇഡി അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സന്ദീപ വിർക്കാണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയയിലെ ...

