ഹൈബൂകെയർ.കോം എന്ന പേരിൽ വെബ്സൈറ്റ്; കോസ്മെറ്റിക്ക് വിൽപ്പനയുടെ മറവിൽ 40 കോടി രൂപയുടെ കള്ളപ്പണ ഇടപാട്; ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസ‍ർ അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈബൂകെയർ.കോം എന്ന പേരിൽ വെബ്സൈറ്റ്; കോസ്മെറ്റിക്ക് വിൽപ്പനയുടെ മറവിൽ 40 കോടി രൂപയുടെ കള്ളപ്പണ ഇടപാട്; ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസ‍ർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2025, 11:18 am IST
Facebook
Twitter
WhatsAppTelegram

40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറെ ഇഡി അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സന്ദീപ വിർക്കാണ് അറസ്റ്റിലായത്.

സോഷ്യൽ മീഡിയയിലെ സ്വാധീനം ഉപയോ​ഗിച്ച് വൻ തട്ടിപ്പാണ് യുവതി നടത്തിയത്. കോസ്മെറ്റിക്ക്  ബിസിനസ് നടത്തുന്നുവെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. ഇതിമായി ഹൈബൂകെയർ.കോം എന്ന വെബ്‌സൈറ്റ്   ആരംഭിച്ചു. എഫ്ഡിഎ അംഗീകരിച്ച സൗന്ദര്യവർദ്ധക വസ്തുക്കളാണ് ഇതിൽ ലിസ്റ്റ് ചെയ്തിരുന്നത്.

എന്നാൽ ഈ വെബ്സൈറ്റ് വഴി വിൽപ്പന നടന്നിരുന്നില്ലെന്ന്  അന്വേഷണത്തിൽ കണ്ടെത്തി. ഇതിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്ക് പണം നഷ്ടമാകുന്നതും പതിവാണ്. ഇതിൽ കൊടുത്തിരിക്കുന്ന വാട്ട്‌സ്ആപ്പ്  നമ്പറും പ്രവർത്തനരഹിതമായിരുന്നു. കൂടാതെ കമ്പനി വിശദാംശങ്ങളും ഇതിൽ  ലഭ്യമല്ലായിരുന്നു. ഈ വെബ്സൈറ്റിന്റെ മറവിവാണ് യുവതി കള്ളപ്പണം വെളുപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരമാണ് സന്ദീപ വിർക്കിനെ അറസ്റ്റ് ചെയ്തത്.  നിലവിൽ ഇഡിയുടെ കസ്റ്റഡിയിലാണ് യുവതി. കേസുമായി ബന്ധപ്പെട്ട് ഇവരുടെ ഡൽഹിയിലും മുംബൈയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.

 

Tags: EDBeauty InfluencerSandeep Virk
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies