സന്ദീപാനന്ദഗിരിയുടെ ഹോംസ്‌റ്റേ കത്തിയ കേസ്; ആര്‍എസ്എസിനെ പഴിചാരിയ പിണറായിയുടെ പഴയ പരാമര്‍ശം വിഴുങ്ങി സര്‍ക്കാരും സിപിഎമ്മും
തിരുവനന്തപുരം: തിരുവനന്തപുരത്ത് സന്ദീപാനന്ദഗിരിയുടെ ഹോംസ്‌റ്റേ കത്തിയ സംഭവത്തിലെ പ്രതികളെ കണ്ടെത്താനാകാതെ വന്നതോടെ കേസ് അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി ...