നവകേരള സദസുമായി നാട് കാണാനിറങ്ങിയ മുഖ്യമന്ത്രി സ്വന്തം ജില്ലയിലെ പ്രശ്നം പരിഹരിക്കണം: സന്ദീപ് വാചസ്പതി
തിരുവനന്തപുരം: ആറളം പഞ്ചായത്തിലെ വീർപ്പാട് നിവാസികളെ യാതൊരു മുന്നറിയിപ്പുമില്ലാതെ കുടിയൊഴിപ്പിക്കുന്നു. നവംബർ 17-നാണ് റവന്യൂ അധികാരികൾ പ്രദേശത്ത് സർവേ കല്ലിട്ടത്. വീർപ്പാട് പ്രദേശങ്ങളിലെ 45 ഓളം കുടുംബങ്ങൾ ...

