ആധുനിക ഗണിതത്തിന്റെ ഉപജ്ഞാതാവ് സംഗമഗ്രാമ മാധവന്റെ ജന്മദേശം; ഇരിങ്ങാലക്കുടയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഗണിതകേന്ദ്രം ഉയരണം: ഡോ. മോഹനൻ കുന്നുമ്മൽ
തൃശൂർ: ആധുനിക ഗണിതത്തിന്റെ ഉപജ്ഞാതാവെന്ന് ലോകം അംഗീകരിച്ച സംഗമഗ്രാമ മാധവന്റെ ജന്മദേശമായ ഇരിങ്ങാലക്കുടയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഗണിത കേന്ദ്രം ഉണ്ടാക്കണമെന്ന് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ...

